പെരുമാതുറ: താഴവിളാകം അപ്സരയിൽ സ്നേഹതീരം മെമ്പർ കെ. താഹ നിര്യാതനായി. മക്കൾ: പരേതനായ സുനിൽ, മനോജ്, നിഷാദ്., ഷെറീന. മരുമക്കൾ: അഷ്‌റഫ് അലി, സൈറ, സിനി. കബറടക്കം ഇന്നു രാവിലെ 11 മണിക്ക് പെരുമാതുറ വലിയ പള്ളിയിൽ.