vinod

തിരുപുറം: പഴയകട കടൈവിള വിനു സദനത്തിൽ പരേതരായ മൈക്കിലിന്റെയും ലീലാബായിയുടെയും (ഇരുവരും റിട്ട. അദ്ധ്യാപക‌ർ) മകൻ എം.എൽ. വിനോദ് (45 - ഓലത്താന്നി വിക്ടറി സ്കൂൾ അദ്ധ്യാപകൻ) നിര്യാതനായി. പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 8ന് തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ.