വേളി: മാധവപുരം ടി സി 32/160 (1) വർഷാ നിവാസിൽ കെ. ഉദയകുമാർ (52) നിര്യാതനായി. സി.പി.എം ആൾസെയിന്റസ് ബ്രാഞ്ച് സെക്രട്ടറിയാണ്. ജില്ലാ ക്ലേ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: എസ്. രജനി. മക്കൾ: യു. കിരൺ (ഫ്രാൻസ്), ആർ. വർഷ. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 6ന് തൈയ്ക്കാട് ശാന്തികവാടത്തിൽ.