പെരുമാതുറ : പെരുമാതുറ മാടൻവിള കളിയിൽ വീട്ടിൽ അബ്ദുൽ കലാമിന്റെ മകൻ നിഷാദ് (50) നിര്യാതനായി. മാതാവ് : ഖലീല. ഭാര്യ: ഷീബ. മക്കൾ: നിഷാൻ, നവാഫ്, നിഷിദ, നാദിയ, നസ്രിയ. മരുമക്കൾ : ഉനൈസ്, ഹാരിസ്.