bhuvana

തിരുവനന്തപുരം: കല്ലംപള്ളി ഗേറ്റിനകം ദീപാലയത്തിൽ ഭുവനചന്ദ്രൻ (81) നിര്യാതനായി. ഭാര്യ ചന്ദിക. മക്കൾ: ദീപു (റൂറൽ സി.ഡി.ആർ.ബി), ദിവ്യ. സംസ്കാരം ഇന്നു രാവിലെ 8.30 ന് ശാന്തികവാടത്തിൽ.