തുണ്ടത്തിൽ: ചന്തവിള, പാട്ടുവിളാകം, വിമലാ ഭവനിൽ എം. തങ്കമ്മഅമ്മ (85) നിര്യാതയായി. ഭർത്താവ്: മണിയൻപിള്ള. മക്കൾ: വിജയകുമാർ, വിമലകുമാരി, മധുസൂദനൻ നായർ, ശ്രീകുമാർ. മരുമക്കൾ: അംബിക, ഗിരിജകുമാരി, മിനി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.