michel

വലിയതുറ: ബെറോമ ക്വാട്ടേജിൽ മൈക്കിൾ ജോൺസൺ (86) നിര്യാതനായി. ഭാര്യ: മേബിൾ ജോൺസൺ. മക്കൾ: ജെറാൾഡ് (കുവൈറ്റ്‌ ), ബെറോമ (ടീച്ചർ), ജോയ് എം (പ്രൊഫസർ, കാർഷിക സർവകലാശാല). മരുമക്കൾ: ആനി (ടീച്ചർ, സെന്റ് റോക്‌സ്), സേവ്യർ. സംസ്കാരം ഇന്ന് രാവിലെ 9ന് വലിയതുറ സെന്റ് ആന്റണിസ്‌ ഫെറോന ദേവാലയത്തിൽ.