മരുതൂർ: കടുക്കറക്കോണം തിരുവാതിരയിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സൗദാമിനി അമ്മ (80) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പരേതനായ കൃഷ്ണൻ നായർ, സുകുമാരി, ശ്രീകുമാരൻ നായർ. മരുമക്കൾ: രാജൻ നായർ, പ്രസന്ന, വേണുഗോപാലൻ നായർ, ജയശ്രീ. സംസ്കാരം: ഇന്ന് വീട്ടുവളപ്പിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.