ഗൗരീശപട്ടം: ജി.ആർ.എ. 25 (1) ഉത്രാടത്തിൽ കെ.ബി. ഗോപകുമാർ (63, കാർത്തിക ഹാർഡ്‌വെയർ, മുളവന) നിര്യാതനായി. ഭാര്യ: ജയാദേവി. മക്കൾ: അർച്ചന ജെ. ഗോപൻ, ഐശ്വര്യ ജെ. ഗോപൻ. മരുമകൻ: ശ്രീജിത്ത് (ഇൻഡസ് മോട്ടേഴ്സ്). സഞ്ചയനം: 15 ന് രാവിലെ 8.30 ന്.