nazimudeen

കണിയാപുരം: പ്ലാമൂട്ടിൽ വീട്ടിൽ നാസിമുദ്ദീൻ (68) സൗദ്യയിൽ നിര്യാതനായി. ഭാര്യ: ഐശാബീവി. മക്കൾ: അമീന, ജാസ്മിൻ, സൽമാൻ. മരുമക്കൾ: നസീർ മീരാസാഹിബ്, ഹനൂജ് ഹക്കീം.