ശ്രീകാര്യം: പൗഡിക്കോണം കാഞ്ഞിക്കൽ അശോക ഭവനിൽ പരേതനായ അപ്പുകുട്ടൻ ആശാരിയുടെ ഭാര്യ സുഭദ്ര. കെ. (78) നിര്യാതയായി. മക്കൾ: ഗിരിജ, ജലജ, ബീന, ജയ, ലേഖ, ഷീല, അശോകൻ, സിന്ധു.
മരുമക്കൾ: പ്രസന്നൻ, വിശ്വംഭരൻ, മഹേശ്വരൻ, തുളസീധരൻ, അശോകൻ, മഞ്ചു, സുധർശനൻ, പരേതനായ വിജയൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.