കഴക്കൂട്ടം: ആറ്റിൻകുഴി ചേമ്പുപറമ്പു വീട്ടിൽ പരേതനായ ശശിധരൻ നായരുടെ ഭാര്യ സുകുമാരി അമ്മ (74) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8.30 ന്.