തിരുമല: ശാന്തിനഗർ ബി 119ൽ വൈഷ്ണവത്തിൽ പരേതനായ റിട്ട. ഐ.എസ്.ആർ.ഒ ജീവനക്കാരൻ ജി. മാധവൻ നായരുടെ ഭാര്യ കെ. ലളിതമ്മ (79) നിര്യാതയായി. മക്കൾ: എം. ഗോപാലകൃഷ്ണൻനായർ, എൽ. മായാദേവി, എൽ. ഗിരിജ, എം. ശ്രീകുമാരൻനായർ. മരുമക്കൾ: എൻ. അനിൽകുമാർ, വി. ശ്രീകുമാർ, പി. എം. സംഗീത. സഞ്ചയനം വ്യാഴാഴ്ച 8.30 ന്.