saramma-ps

പാച്ചലൂർ: പാലപ്പൂര് കരയ്ക്കാട്ടുവിള എസ്.എസ് ഭവനിൽ സാറാമ്മ പി.എസ് (60, റിട്ട.ഹെഡ്മിസ്ട്രസ്, ഹോളി ക്രോസ് എൽ.പി.എസ്) നിര്യാതയായി. ഭർത്താവ് പരേതനായ എം. ശശിധരൻ നാടാർ. മക്കൾ: ശരത്ത് സാം എസ്.എസ് (ശ്രീ ചിത്ര മെഡിക്കൽ സെന്റർ), ശാരിക എസ്.എസ് (യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ). മരുമക്കൾ: ജിഷ പി. ദാസ്, രഞ്ചു കെ. ആർ (സഹകരണ വകുപ്പ്). പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 8 ന്.