sad

കടയ്ക്കാവൂർ: ഭജനമഠം സജു നിവാസിൽ കെ.സദാശിവൻ (84, റിട്ട. ജില്ലാ സപ്ലൈ ആഫീസർ) നിര്യാതനായി. ഭാര്യ: പൊന്നമ്മ (മുൻ കടയ്ക്കാവൂർ പഞ്ചായത്ത് മെമ്പർ). മക്കൾ: സജു (അസി. എക്സി. എൻജിനിയർ, കെ.എസ്.ഇ.ബി, നെടുമങ്ങാട്), ഷീജ (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, കൊല്ലം), പരേതയായ ജിജ.
മരുമക്കൾ: ഡോ.സി.ഡി. മനോജ് (സി.എം.ഒ, ജി എച്ച്.ഡി പന്മന), റാണി സജു (പ്രിൻസിപ്പൽ, കെ.ടി.ഡി.സി കോളേജ് ഒഫ് നഴ്സിംഗ്).