ശ്രീകാര്യം: കാര്യവട്ടം മങ്ങാട്ടുകോണം ഉഷാസിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ എൽ. സരസ്വതി അമ്മ (95, റിട്ട ടീച്ചർ) നിര്യാതയായി.മകൻ: അഡ്വ. ആനയറ അജിത് കുമാർ.മരുമകൾ: ഉഷ ജി.എസ്.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.