പോത്തൻകോട്: പൂലന്തറ ചെറുവില്ലി വിളയിൽ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ തങ്കമ്മ അമ്മ (82) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ.വി, ചന്ദ്രിക. ടി, സുലോചന.ടി, ലളിത.ടി, വേണുഗോപാൽ. വി, അനിൽ കുമാർ. വി, ബിജുകുമാർ. വി, പരേതയായ സുശീല. ടി. മരുമക്കൾ: പ്രഭ കുമാരി, ഗണേശൻ നായർ, സോമൻ നായർ, മിനി, പ്രീത, ശ്രീലത, പരേതനായ ബാലകൃഷ്ണൻ നായർ. സഞ്ചയനം തിങ്കളാഴ്ച 8.30 ന്.