തൃക്കണ്ണാപുരം: ടാഗോർറോഡ് വേളാർവിളയിൽ പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ ജെ സരോജിനിഅമ്മ (95) വട്ടിയൂർക്കാവ് പാപ്പാട് തേജസ് നഗർ, ടി.ആർ.എ -62 തിരുവാതിരയിൽ നിര്യാതയായി. മക്കൾ: പരേതയായ രാജേശ്വരിയമ്മ, ബാലചന്ദ്രൻനായർ, ശിവകുമാർ, മല്ലികകുമാരി. മരുമക്കൾ: ഹൈമാവതി, ഉണ്ണിക്കൃഷ്ണൻനായർ (ജില്ലാ സെക്രട്ടറി,ഗാന്ധിദർശൻ വേദി), പരേതരായ മോഹൻദാസ്, സുധകുമാരി. സംസ്‌കാരം ഇന്നു രാവിലെ പത്തുമണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.