നെടുമങ്ങാട് : മഞ്ച വെള്ളൂർക്കോണം ചിറത്തറലക്കൽ വീട്ടിൽ എൻ.ശശിധരൻ (67) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അശ്വതി, അജിത്. മരുമക്കൾ: അജു ,അനുഷ്ക. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.