j

പരശുവയ്ക്കൽ: പെരുവിള പുത്തൻ വീട്ടിൽ ജീവനേശൻ (78) നിര്യാതനായി.

ഭാര്യ - എൽസി. കെ. മക്കൾ: സ്മിഷി, ഷിജി. മരുമക്കൾ: റോണി കെ. ഉമ്മൻ, എബ്രഹാം ഈശോ.

സംസ്കാരം ഇന്നു രാവിലെ 11.30ന്. പ്രാർത്ഥന : 21ന്.