rama

തിരുവനന്തപുരം: പി.ടി.പി നഗർ 64ൽ ടി. രാമസ്വാമി (88) നിര്യാതനായി. ഭാര്യ: ബാല. മക്കൾ: വിവേക് (ദുബായ്), വിദ്യ. മരുമക്കൾ: ദീപ, കണ്ണൻ (യുഎസ്.എ).