തിരുപുറം: പെരുമാവിള ഷൈജു ഭവനിൽ പി. സത്യശീലൻ (61) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സൗമ്യ (ഐ.എസ്.ആർ.ഒ), ഷൈജു (കെ.എസ്.ബി.സി നെയ്യാറ്റിൻകര), സന്ധ്യ (ലാബ് അസിസ്റ്റന്റ്, ജനറൽ ആശുപത്രി തിരുവനന്തപുരം). മരുമക്കൾ: ലാൽ (ഓവർസിയർ തിരുവനന്തപുരം കോർപ്പറേഷൻ), ആശ, ജോഷി (ഐ.എസ്.ആർ.ഒ വലിയമല). പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8ന്.