കരുമം: ഇടഗ്രാമം സ്മിതാലയം വിളയിൽ വീട്ടിൽ പരമേശ്വരൻ നായരുടെ ഭാര്യ നിർമ്മല (65) നിര്യാതയായി. മക്കൾ: സ്മിത, ദിവ്യ. മരുമക്കൾ: സുമേഷ്, അനിൽകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.