കാട്ടാക്കട: തുവല്ലൂർക്കോണത്ത് വിഷു നിവാസിൽ കൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ.
മക്കൾ: സതീശൻ നായർ, വിഷുകുമാരി, മണിക്കുട്ടൻ. മരുമക്കൾ: യമുന, രാജേന്ദ്രൻ (കെ.എസ്.ആർ.ടി.സി). സഞ്ചയനം: 26 ചൊവ്വാഴ്ച രാവിലെ 8. 30ന്.