agnes

തിരുവനന്തപുരം: വലിയതുറ കൊച്ചുതോപ്പ് ഫിഷർമെൻ കോളനിയിൽ പരേതനായ സ്റ്റാൻസിലാസ് സിൽവടിമയുടെ ഭാര്യ ആഗ്നസ് സ്റ്റാൻസിലാസ് നിര്യാതയായി. പ്രാർത്ഥന 22 ന് വൈകിട്ട് 3 ന് കൊച്ചുതോപ്പ് ഫാത്തിമാ മാതാ ദേവാലയത്തിൽ.

മക്കൾ: ശാന്തി മെൻസിയർ, ഷീലാ ക്ലീറ്റസ്, ഷൈനി ഫ്രാങ്ക്ളിൻ, ഷെർളി ലോറൻസ്
മരുമക്കൾ: മെൽസിയർ ലോറൻസ്, ക്ലീറ്റസ് ജലസ്റ്റിൻ, ഫ്രാങ്ക്ളിൻ പൗലോസ്, ലോറൻസ് ബാബു.