raja

തിരുവനന്തപുരം: പനങ്ങോട് വെണ്ണിയൂർ ഭഗവതി വിലാസത്തിൽ പി. രാജലക്ഷ്മി അമ്മ (94) പൂഴിക്കുന്ന് ശ്രീനിലയത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. ശ്രീധരൻ നായർ. മക്കൾ: ആർ. ചന്ദ്രകുമാരി, എസ്. രാധാകൃഷ്ണൻ നായർ, ആർ. സതികുമാരി, ആർ. രാധാദേവി. മരുമക്കൾ: വി. ചെല്ലപ്പൻ, മല്ലികാഭായി, രാജശേഖരൻ. സഞ്ചയനം 26 ന് രാവിലെ 8 മണിക്ക് പൂഴിക്കുന്ന് ശ്രീനിലയത്തിൽ.