തിരു: ഇടവ വെൺകുളം വയലരികത്ത് വീട്ടിൽ സനൽകുമാർ.കെ. (52) നിര്യാതനായി. അച്ഛൻ: കൃഷ്ണൻ നായർ. അമ്മ: വിജയലക്ഷ്മി (ബേബി). കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽസെക്രട്ടറിയും പ്രശസ്ത പത്രപ്രവർത്തകനുമായ സി.ആർ. രാമചന്ദ്രന്റെ സഹോദരി പുത്രനാണ്. സംസ്‌കാരം ഇന്ന് തൈക്കാട് ശാന്തികവാടത്തിൽ.