പോത്തൻകോട്: കാട്ടായിക്കോണം തെങ്ങുവിള പാറയിൽ വീട്ടിൽ രാജേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: കിരൺ രാജ്, കിഷോർ രാജ്. മരുമക്കൾ: ജിഷ്ണ, ജീവാജോൺ.