santha

തിരുവല്ലം: വേട്ടക്കല്ല് കീഴെ പേരക്കുഴിയിൽ പരേതനായ ഗോപകുമാറിന്റെ ഭാര്യ ശാന്ത ആർ (63)
നിര്യാതയായി. മരണാനന്തരചടങ്ങ്: ചൊവ്വാഴ്ച രാവിലെ 8.30 ന് സ്വവസതിയിൽ.