jifri

കോവളം: നസീം മൻസിലിൽ പരേതനായ പീരു മുഹമ്മദിന്റെയും നസീമയുടെയും മകൻ ജിഫ്രി പി.എൻ (47) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: സാനിയ, ഹാദിയ.