samuel

തൃക്കണ്ണാപുരം: വാരിയംവിള വീട്ടിൽ എം. സാമുവേൽ (81, റിട്ട. ലൈൻ ഇൻസ്‌പെക്ടർ, പി ആൻഡ് ടി) നിര്യാതനായി. ഭാര്യ: പരേതയായ ഗാനജ്യോതി (റിട്ട. കെൽട്രോൺ). മക്കൾ: ആൻലെ​റ്റ് ജ്യോതി (കളിമൺ വികസന കോ - ഓപ്പറേഷൻ, അലക്സ് സാം (ജില്ലാ കോടതി, തിരു), അജയ് സാം, അതുല്യ ജ്യോതി ജി.എസ്. മരുമക്കൾ: സനൽകുമാർ ബി.എസ് (സി.പി.എം ബ്രാഞ്ച് സെക്രട്ടറി തൃക്കണ്ണാപുരം), ശാലിനി അല്കസ് (എച്ച്.എസ്.എ, എൽ.എം.എസ് അമരവിള, ദീപാ സാം( കോ ഓപ്പറേ​റ്റീവ് സൊസൈ​റ്റി തൃക്കണ്ണാപുരം), സാമുവേൽ ഡി. സാഗർ(ആർക്കിടെക്ചർ വിഭാഗം, ജി.പി.ടി.സി, അടൂർ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃക്കണ്ണാപുരം, വാരിയംവിള കുടുംബകല്ലറയിൽ