കോവളം: വെള്ളാറിൽ അഞ്ചുതെങ്ങ് കിഴക്കേ പുത്തൻവീട്ടിൽ പരേതനായ എം. ഗംഗാധരന്റെ ഭാര്യ എൻ. സരസ്വതി (92) നിര്യാതയായി. മക്കൾ: ജി. ശ്രീരാമൻ, ജി. ലക്ഷ്മണൻ, ജി. അനന്തകൃഷ്ണൻ, എസ്. ശ്രീകുമാരി, എസ്. ഉഷാകുമാരി. മരുമക്കൾ: എസ്. ശാന്ത, ഇന്ദിര. കെ, ഗിരിജ. കെ, എസ്. ബാബു, ബി. രാജേന്ദ്രൻ.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.