bindu-anil

കരകുളം: പ്ലാവിള ജംഗ്ഷൻ അനിൽ നിവാസിൽ ബിന്ദു അനിൽ (50) നിര്യാതയായി. ഭർത്താവ്: അനിൽ കുമാർ. മകൻ: അർജുൻ അനിൽ. സംസ്കാരം ഇന്ന് രാവിലെ 11ന് ശാന്തി കവാടത്തിൽ.