പേരൂർക്കട: കുടപ്പനക്കുന്ന് ദർശൻ നഗർ തേവൂർക്കോണം പണയിൽ വീട്ടിൽ ജി. അനിൽ കുമാർ (56 - റിട്ട. കെ.എസ്.ആർ.ടിസി) നിര്യാതനായി. ഭാര്യ: എൽ. സിന്ധു. മക്കൾ: എ. വിശ്വംഭരൻ, എ. അർജുൻ. സഹോദരങ്ങൾ: ജയകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), അമ്പിളി (റിട്ട. ടീച്ചർ), എസ്. അനിത (കുടപ്പനക്കുന്ന് വാർഡ് മുൻ കൗൺസിലർ). മരണാനന്തരച്ചടങ്ങ് 31ന് വൈകിട്ട് 3ന് സ്വവസതിയിൽ.