പോത്തൻകോട്: പ്ലാമൂട് ചിറ്റിക്കര തടത്തരികത്ത് വീട്ടിൽ ജനാർദ്ദനൻ നായർ (71) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: ബിന്ദുകുമാരി, ബിജു കുമാർ, ബിനു കുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ നായർ, സന്ധ്യ, രമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.