മലയൻകീഴ്: തച്ചോട്ട്കാവ് ശ്രീവിനായകം മഞ്ചാടിയിൽ പ്രദീപ്കുമാർ വി.ആർ (43, സീനിയർ സിവിൽ പൊലീസ് ഓഫീസർ, ട്രാഫിക്ക് പോലീസ് സ്റ്റേഷൻ പട്ടം, തിരുവനന്തപുരം സിറ്റി) നിര്യാതനായി. ഭാര്യ: മായ വി.ജി (സ്റ്റാഫ് നേഴ്സ് എസ്.എ.ടി ആശുപത്രി, തിരുവനന്തപുരം). സഞ്ചയനം: 29ന് രാവിലെ 9ന്.