തോന്നയ്ക്കൽ: വിഷ്ണുമംഗലം തുണ്ടുവിള വീട്ടിൽ ഭവാനിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണക്കുറുപ്പ്. മക്കൾ: എൻ.മുരളീധരൻ നായർ, ബി.ശാന്തകുമാരി, എൻ.രവീന്ദ്രൻ നായർ, പരേതനായ എൻ.വാസുദേവൻ നായർ, ബി. രാധകുമാരി. എൻ.പത്മകുമാർ, ബി പ്രിയകുമാരി. മരുമക്കൾ: എസ്. ചന്ദ്രികാദേവി, ഓമനക്കുട്ടൻ നായർ, വിജയകുമാരി അമ്മ, ശ്രീകലാദേവി, മഹേശ്വരൻ നായർ, ഷീജകുമാരി, ബിനുകുമാർ. സഞ്ചയനം ശനിയാഴ്ച 8.50 ന്.