v-sreedharan

പോത്തൻകോട്: കാട്ടായിക്കോണം വാവറക്കോണത്ത് പൂണർത്തല വീട്ടിൽ വിമുക്തഭടൻ വി. ശ്രീധരൻ (97) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ലീല, ബേബി, പ്രസന്ന, ശ്രീദേവി.

മരുമക്കൾ: കെ.കെ. ഉണ്ണി, ശശി, ഗോപാലകൃഷ്ണൻനായർ, തുളസീധരൻ.

സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.