തിരുവനന്തപുരം: തിരുമല ഓടാൻകുഴി അവിട്ടംഭവനിൽ പരേതനായ കാർത്തികേയന്റെ ഭാര്യ വി.പങ്കജം (100) നിര്യാതയായി. മക്കൾ: വിശ്വപ്പൻ, വിശ്വമ്മ, കൃഷ്ണപ്പൻ,മോഹനൻ,ജയകുമാർ, ജയകുമാരി, ഹരികുമാർ, ജ്യോതികുമാർ. മരുമക്കൾ: ലളിത, ഗോപിനാഥൻ, തുളസി, പഴനിയപ്പൻ, കുമാരി, തങ്കമണി, ബിന്ദു, സുധ. സഞ്ചയനം 29 ന്.