വഴുതക്കാട്: പാങ്ങോട് ശാസ്താനഗർ എസ്.ആർ.എ-43 ത്രിവേണിയിൽ ബി. കമലമ്മ (79,റിട്ട.ഡെപ്യൂട്ടി തഹസിൽദാർ ) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ.രവീന്ദ്രൻ നായർ (ആര്യനാട് രവി - റിട്ട. അസി.ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്). മകൾ: കെ.ആർ.അപർണ. മരുമകൻ: എസ്.കെ.രാജേഷ്‌കുമാർ (എൻജിനിയർ).