തിരുവല്ല:ചാത്തങ്കരി കോട്ടന്നിപ്രാൽ വീട്ടിൽ പരേതനായ കെ.എം. മാത്യൂസിന്റെ ഭാര്യ അന്നമ്മമാത്യൂസ് (സെലീന- 90) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ ഇന്നു രാവിലെ 10 ന് മകളുടെ വസതിയിലും ( തെങ്ങയ്യത്തു മാത്തൻസ്, മണ്ണന്തല) 11 മണിക്ക് പരുത്തിപ്പാറ മാർത്തോമാ പള്ളിയിലും. മക്കൾ: ജിജി,സൂസൻ, അനിത, സന്തോഷ്. മരുമക്കൾ:പരേതനായ ജിജു, സൈമൺ, ബേബിക്കുട്ടി, ബിസി.