പൂജപ്പുര: ചാടിയറ പി.ആർ.എ 135- എൽ, തിരുവോണം വീട്ടിൽ കോമളൻ നായർ (80, റിട്ട.സർവേ ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി. ഭാര്യ : ലീലാമ്മ എൽ. മക്കൾ: സന്ധ്യ എൽ, സരിത എൽ, സാബു കെ നായർ. മരുമക്കൾ: ശശിധരൻ നായർ, ശരത് ചന്ദ്രൻ, ബിന്ദു. സഞ്ചയനം ഞായർ രാവിലെ 8.30ന്.