krishnan

തിരുവനന്തപുരം: കവടിയാർ ശ്രീവിലാസ് ലെയ്‌നിൽ എസ്.വി.എൽ.ആർ.എ ബി -3 ൽ പി. കൃഷ്ണൻ നായർ (83 - റിട്ട. പി. ഡബ്ളിയു.ഡി) നിര്യാതനായി. ഭാര്യ: ബി. രാജേശ്വരി. മക്കൾ: ആർ.കെ. ജയലക്ഷ്മി, ആർ.കെ. ജയശ്രീ, കെ. പത്മകുമാർ. മരുമക്കൾ: വി. സതീഷ് കുമാർ, ആർ. അജിത് കുമാർ, വി.വി. നിഖില. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30 ന്.