തിരുവനന്തപുരം: ആനയറ മഹാരാജാ ഗാർഡൻസ് ശബരിയിൽ സുധാദേവി (62) നിര്യാതയായി. സെയിൽസ് ടാക്സ് റിട്ട. ഡെപ്യൂട്ടി കമ്മിഷണർ പരേതനായ പി. ചന്ദ്രമോഹന്റെ ഭാര്യയാണ്. മകൻ: ശബരീഷ് (മിഷിഗൺ, യു.എസ്.എ), മരുമകൾ: ആര്യാ സുരേഷ് (യു.എസ്.എ).