suku

കൊഞ്ചിറവിള: കല്ലടിമുഖം ഫ്ലാറ്റ് 67/1720(114) ൽ സുകുമാരൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ബീന. ആർ.എസ്, നന്ദിനി. മരുമകൻ: ബിജു. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8ന്.