മരുതൻകുഴി: എം.കെ.പി നഗർ ഹൗസ് നമ്പർ എം.ആർ.എ ഇ 72 മഞ്ജിമയിൽ ജയലക്ഷ്മി (71) നിര്യാതനായി. ഭർത്താവ്: മണികണ്ഠൻ നായർ (റിട്ട. എ.ഇ. കെ.എസ്.ഇ.ബി). മകൾ: മഞ്ജുലക്ഷ്മി. മരുമകൻ: ബിനേഷ് കൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.