തിരുപുറം: മുള്ളുവിള കുറ്റിത്താന്നി പുത്തൻ വീട്ടിൽ സത്യനേശൻ (84) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ശ്യാമള, വസന്ത, ജസീന്ത, ലീല, സരോജം, വിൻസന്റ്. മരുമക്കൾ: രാജൻ, സേവ്യർ, സോമൻ, വിജയൻ, വിജയകുമാർ, മേരിഷീജ. പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 9ന്.