വർക്കല: ഏഴിപ്പുറം പവിത്രം വീട്ടിൽ രാമദാസൻ (87) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സി. മഹിളാമണി, ആർ.വിദ്യാധരൻ, സി. ഷൈലജ, ആർ. രാജു. മരുമക്കൾ: ജി. രാജമണി, സതി, പരേതനായ പ്രദീപ് അനിൽ, ശാലിനി.