ശ്രീകാര്യം: റോസ് നഗർ, ഹൗസ് നമ്പർ 52 ൽ ഉബൈദ് മൻസിലിൽ പരേതനായ മുഹമ്മദ് ഇസ്‌മൈലിന്റെ ഭാര്യ ആരിഫാ ബീവി (79) നിര്യാതയായി. മക്കൾ: ഉബൈദ്.എം, സനൂജ ബീവി, ഷജീല ബീവി. മരുമക്കൾ: സഫീജ ബീവി, ഫസിലുദ്ദീൻ, ഖമറുദ്ദീൻ. കബറടക്കം: ഇന്ന് രാവിലെ 8ന് ചെമ്പഴന്തി കബർസ്ഥാനിൽ.