velu

പോത്തൻകോട്: നന്നാട്ടുകാവ് കണിയാൻവിളാകം എം.കെ വിലാസത്തിൽ കെ. വേലുകുട്ടി (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മരണാനന്തരചടങ്ങുകൾ തിങ്കളാഴ്ച 9ന്.